വിദ്വേഷ പ്രസംഗങ്ങൾ ഏതു വിഭാഗത്തിൽപ്പെട്ടവർ നടത്തിയാലും ശക്തമായ നടപടി സ്വീകരിക്കുമെന്ന് സുപ്രീംകോടതി.ഇതിനെതിരേ നിയമപരമായി സ്വീകരിക്കേണ്ട നടപടികൾ കൈക്കൊള്ളുമെന്നും ജസ്റ്റീസ് സഞ്ജീവ് ഖന്ന പറഞ്ഞു.
നൂഹ് സംഘർഷത്തിനുശേഷം മുസ്ലിം വിഭാഗത്തിനെതിരേ നടന്ന വിദ്വേഷ പ്രചാരണത്തിനെതിരായ ഹർജി പരിഗണിക്കുന്നതിനിടെ കേരളത്തിൽ ലീഗ് റാലിയിൽ നടന്ന വിദ്വേഷ മുദ്രാവാക്യം ഹർജിക്കാരിൽ ഒരാളുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടിയ സാഹചര്യത്തിലാണ് കോടതിയുടെ നീരീക്ഷണം.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group