കൊച്ചി : വിശുദ്ധ ബൈബിള്‍ കത്തിച്ച് ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചയാൾക്കെതിരേ ശക്തമായ നടപടിയുണ്ടാകണമെന്ന് കെസിസി. മുൻപ് പുല്‍ക്കൂട് തകര്‍ത്ത സംഭവത്തില്‍ ശക്തമായ നടപടിയെടുക്കാത്ത പോലീസിന്റെ സമീപനമാണ് മുഹമ്മദ് മുസ്തഫ എന്നയാൾ വീണ്ടും ബൈബിള്‍ കത്തിക്കുന്ന അവസ്ഥയിലേയ്ക്കെത്തിച്ചത്.
വിഴിഞ്ഞം സമരകാലത്ത് ഒരു വൈദികനിൽ നിന്നും വന്ന നാക്കുപിഴയ്ക്ക് അദ്ദേഹം മാപ്പു പറഞ്ഞിട്ടും ആക്രോശങ്ങളുമായി മാധ്യമങ്ങളില്‍ നിറഞ്ഞ കപട മതേതര സാമുദായിക-രാഷ്ട്രീയ നേതാക്കളുടെ ഇപ്പോഴത്തെ മൗനം അവരുടെ നിലപാട് വ്യക്തമാക്കുന്നതാണെന്ന് കെസിസി യോഗം കുറ്റപ്പെടുത്തി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group