മഞ്ഞുകൊണ്ട് മാതാവിന്റെ ഗ്രോട്ടോ നിർമ്മിച്ച് വിദ്യാർത്ഥികൾ..

അതിശൈത്യത്തിലും പരിശുദ്ധ അമ്മയോടുള്ള ഭക്തി പ്രകടിപ്പിക്കുകയാണ് അമേരിക്കയിലെ കുറച്ച് വിദ്യാർത്ഥികൾ.

അമേരിക്കയിലെ മിഷിഗൺ ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിലെ (M.T.C) കുറച്ചു വിദ്യാർത്ഥികൾ ചേർന്ന് മഞ്ഞുകൊണ്ടു മാതാവിന്റെ ഗ്രോട്ടോ നിർമ്മിച്ച് പരിശുദ്ധ അമ്മയോടുള്ള ഭക്തി പ്രകടമാക്കുകയാണ് . വിദ്യാർത്ഥികൾ തന്നെ ഈ ഗ്രോട്ടോ ഔർ ലേഡി ഓഫ്‌ ദ വുഡ്സ്‌ മാതാവിനു സമർപ്പിക്കുകയും ചെയ്തു.

വളരെ മനോഹരവും അത്യാകർഷർഷണവും നിറഞ്ഞ പരിശുദ്ധ അമ്മയുടെ മഞ്ഞുകൊണ്ടുണ്ടാക്കിയ ഗ്രോട്ടോയുടെ ചിത്രങ്ങൾ ചുരുങ്ങിയ സമയം കൊണ്ട് തന്നെ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുകയാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group