ഫാദർ ജോർജ് വെണ്ടർകുന്നിലിനു പകരക്കാരൻ..

കോവിഡ് ബാധയെത്തുടർന്ന് അന്തരിച്ച വചനപ്രഘോഷകനും ചെറുപുഴ സെന്റ് മേരീസ് ഫൊറോന പള്ളിയുടെ വികാരിയുമായ ഫാദർ ജോർജ് വണ്ടർ കുന്നേലിനു പകരക്കാരനായി ഫാദർ ജോസ് വെട്ടിക്കലിനെ തലശ്ശേരി രൂപതാധ്യക്ഷൻ ബിഷപ്പ് മാർ ജോർജ്ജ് ഞരളക്കാട്ട് നിയമിച്ചു.1981 പൗരോഹിത്യം സ്വീകരിച്ച ഫാദർ ജോസ് വെട്ടിക്കൽ വികാരി ജനറലായി ഫരിദാബാദ് രൂപതയിലും ,ഇൻഫെന്റ് ജീസസ് ചർച്ച് സഞ്ഞോപുരം എന്നിവിടങ്ങളിൽ വികാരിയായും, പഞ്ചാബ് മിഷൻ ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group