പാലാ രൂപതയുടെ കുടുംബക്ഷേമ പദ്ധതിക്ക് പിന്തുണയുമായി മാണി സി കാപ്പന്‍…

കോട്ടയം: പാലാ രൂപത പ്രഖ്യാപിച്ച കുടുംബ ക്ഷേമ പദ്ധതികൾക്ക് പൂർണ്ണ പിന്തുണ അറിയിച്ച്എംഎല്‍എ മാണി സി കാപ്പന്‍.
കുട്ടികളുടെ മാനസികവും ആരോഗ്യപരമായ വളര്‍ച്ചയ്ക്കു കൂടുതല്‍ കുട്ടികള്‍ നല്ലതാണെന്നുംകൂടുതല്‍ കുട്ടികള്‍ ഉണ്ടെങ്കില്‍
മാതാപിതാക്കള്‍ക്കു ഒറ്റപ്പെടലില്‍ നിന്നും രക്ഷ നേടാനാവുമെന്നും തനിക്ക് മൂന്ന് മക്കള്‍ ഉണ്ടെന്നും എന്നാല്‍ അഞ്ച് കുട്ടികളെങ്കിലും വേണമെന്നായിരുന്നു ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ജോസഫ് കല്ലറങ്ങാട്ട് പിതാവ് പ്രഖ്യാപിച്ച എല്ലാ കുടുംബ ക്ഷേമ പദ്ധതികളോടും തനിക്ക് പൂർണ പിന്തുണയാണ് ഉള്ളതെന്ന് അദ്ദേഹം പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group