കു​ര്‍​ബാ​ന ഏ​കീ​ക​ര​ണം; പി​ന്തു​ണ​യുമായി എ​​​റ​​​ണാ​​​കു​​​ളം-​​അ​​​ങ്ക​​​മാ​​​ലി ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സ് അ​​​തി​​​രൂ​​​പ​​​താ​​​ സ​​​മി​​​തി.

കൊച്ചി :സീ​​​റോ മ​​​ല​​​ബാ​​​ര്‍ സ​​​ഭ​​​യി​​​ലെ കു​​​ര്‍​ബാ​​​ന ഏ​​​കീ​​​ക​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് എ​​​റ​​​ണാ​​​കു​​​ളം-​​അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​ത​​​യി​​​ല്‍ മെ​​​ത്രാ​​​ൻ വി​​​കാ​​​രി മാ​​​ര്‍ ആ​​​ന്‍റ​​ണി ക​​​രി​​​യി​​​ല്‍ എ​​​ടു​​​ക്കു​​​ന്ന ഏ​​​തു തീ​​​രു​​​മാ​​​ന​​​ത്തെ​​​യും പൂ​​​ര്‍​ണ​​​മാ​​​യി അം​​​ഗീ​​​ക​​​രി​​​ക്കു​​​മെ​​​ന്നു ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സ് അ​​​തി​​​രൂ​​​പ​​​താ​​​ സ​​​മി​​​തി.അ​​​തി​​​രൂ​​​പ​​​താ​​​ പ്ര​​​സി​​​ഡ​​​ന്‍റ് ഫ്രാ​​​ന്‍​സി​​​സ് മൂ​​​ല​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ല്‍ ചേ​​ർ​​ന്ന കേ​​​ന്ദ്ര പ്ര​​​തി​​​നി​​​ധി​​സ​​​ഭാ​​​ യോ​​​ഗം വി​​​ഷ​​​യ​​​ത്തി​​​ല്‍ മാ​​​ര്‍ ക​​​രി​​​യി​​​ലി​​​നു പൂ​​​ര്‍​ണ പി​​​ന്തു​​​ണ അ​​​റി​​​യി​​​ച്ചു. ഈ ​​​തീ​​​രു​​​മാ​​​നം അ​​​തി​​​രൂ​​​പ​​​ത​​​യി​​​ലെ ഔ​​​ദ്യോ​​​ഗി​​​ക അ​​​ല്‍​മാ​​​യ പ്ര​​​സ്ഥാ​​​ന​​​മെ​​​ന്ന നി​​​ല​​​യി​​​ല്‍ എ​​​ല്ലാ ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സ് അം​​​ഗ​​​ങ്ങ​​​ളും സ്വീ​​​ക​​​രി​​​ക്കും. സ​​​ഭ​​​യി​​​ല്‍ വി​​​ഭാ​​​ഗീ​​​യ​​​ത​​​യു​​​ണ്ടാ​​​ക്കു​​​ന്ന ത​​​ര​​​ത്തി​​​ലു​​​ള്ള പ്ര​​​സ്താ​​​വ​​​ന​​​ക​​​ള്‍ അം​​​ഗ​​​ങ്ങ​​​ളി​​​ല്‍ നി​​​ന്ന് ഉ​​​ണ്ടാ​​​ക​​​രു​​​തെ​​​ന്നും യോ​​​ഗം ഓ​​​ര്‍​മി​​​പ്പി​​​ച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group