തിരുവനന്തപുരം: ജോലിഭാരം കുറയ്ക്കാൻ അടുക്കളകള്‍ തദ്ദേശസ്ഥാപനങ്ങളുടെ ധനസഹായത്തോടെ നവീകരിക്കുന്ന 'ഈസി കിച്ചണ്‍' പദ്ധതിക്ക് അംഗീകാരമായി.