Featured

d26

സംസ്ഥാനത്ത് ചെറുപ്പക്കാരിൽ എച്ച്.ഐ.വി. രോഗം കൂടുന്നു; പ്രധാന കാരണം മയക്കു മരുന്ന് ഉപയോഗം

കോഴിക്കോട്: സംസ്ഥാനത്ത് എച്ച്‌.ഐ.വി. പോസിറ്റീവാകുന്ന ചെറുപ്പക്കാരുടെ എണ്ണം കൂടുന്നു. 19 മുതല്‍ 25 വയസ്സു വരെയുള്ളവരിലാണ് രോഗം കൂടുന്നത്.

Read more