Catholic-news

ഉന്നതങ്ങളിൽ ഓശാന.. ക്രിസ്തുവിന്റെ രാജകീയ പ്രവേശനത്തെ അനുസ്മരിച്ചു കൊണ്ട് വീണ്ടും ഒരു ഓശാന തിരുനാൾ കൂടി...

അനശ്വരതയുടെ പ്രതീകമായ ഒലിവു ശാഖകൾ വീശികൊണ്ട് ക്രിസ്തുരാജനെ ജെറുസലേം നിവാസികൾ  വരവേറ്റത്തിന്റെ സ്മരണ പുതുക്കി ഒരു ഓശാന ഞായർ കൂടി ക്രൈസ്തവ സമൂഹം… Read more