News-Kerala

j77

പി.വി അൻവര്‍ എം.എല്‍.എ സ്ഥാനം രാജിവെച്ചു; സ്പീക്കര്‍ക്ക് രാജിക്കത്ത് കൈമാറി

തിരുവനന്തപുരം: നിലമ്ബൂർ എം.എല്‍.എ പി.വി അൻവർ എം.എല്‍.എ സ്ഥാനം രാജിവെച്ചു. തിങ്കളാഴ്ച രാവിലെ സ്പീക്കർ എ.എൻ ഷംസീറിനെ കണ്ടാണ് രാജിക്കത്ത് കൈമാറിയത്.

Read more