വത്തിക്കാൻ: ത്രീഡിയിലൊരുങ്ങുന്ന ബൈബിള്‍ സിനിമ 'ജീസസ് ആൻഡ് മദർ മേരി'യുടെ ടൈറ്റില്‍ പോസ്റ്റർ ഫ്രാൻസിസ് മാർപാപ്പ പ്രകാശനം ചെയ്തു.