കോട്ടയം: റേഷന്‍ കടയില്‍നിന്നു സാധനങ്ങളുമായി പുറത്തിറങ്ങുന്നവരുടെ സഞ്ചി പരിശോധിക്കാനുള്ള തീരുമാനത്തിനെതിരേ റേഷന്‍ വ്യാപാരികളുടെ വ്യാപക പ്രതിഷേധം.