ഗുജറാത്ത് : ഗുജറാത്തിലെ പോർബന്ധറില്‍ ഹെലികോപ്റ്റർ തകർന്നു. അപകടത്തില്‍ മൂന്നുപേർ മരിച്ചു. കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ ആണ് തകർന്നത്.