India

ബജറ്റിൽ വമ്പൻ പ്രഖ്യാപനവുമായി മോദി സർക്കാർ ആദായനികുതി പരിധി ഉയർത്തി.

മോദി സർക്കാരിന്റെ രണ്ടാം ബജറ്റിൽ വമ്പൻ പ്രഖ്യാപനം. ആദായനികുതി പരിധി ഉയർത്തി. 12 ലക്ഷം വരെ വാർഷിക വരുമാനമുളളവർക്ക് ഇനി ആദായനികുതിയില്ല. മധ്യവർഗ കേന്ദ്രീകൃതമായ… Read more