ശ്വാസകോശ അണുബാധയെത്തുടർന്ന് ഒരു മാസം മുൻപ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനു ശേഷമുള്ള മാർപ്പാപ്പയുടെ ആദ്യ ഫോട്ടോ വത്തിക്കാൻ ഞായറാഴ്ച പുറത്തിറക്കി.