ടീച്ചേഴ്‌സ് ഗില്‍ഡ് സെമിനാർ :27-ന്..

കേരള കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തിലുള്ള പഠന സെമിനാര്‍ നവംബര്‍ 27-ന് പാലാരിവട്ടം പിഒസിയില്‍ നടക്കും. കെസിബിസി വിദ്യാഭ്യാസകമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ. ജോഷ്വ മാര്‍ ഇഗ്നാത്തിയോസ് ഉദ്ഘാടനം ചെയ്യും. വിദ്യാര്‍ത്ഥികളുടെ സ്‌കോളര്‍ഷിപ്പ് സംബന്ധമായ അധ്യാപക പരിശീലന പരിപാടിയാണിത്.അഡ്വ. ഷെറി. ജെ. തോമസ് സെമിനാറിന് നേതൃത്വം നല്‍കും. രാവിലെ ചേരുന്ന സമ്മേളനത്തില്‍ 2021-22 വര്‍ഷത്തെ ടീച്ചേഴ്‌സ് ഗില്‍ഡിന്റെ കര്‍മ്മ പദ്ധതിയുടെ ഉദ്ഘാടനകര്‍മ്മവും വാര്‍ത്താ പത്രികയുടെ പ്രകാശനവും നടക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group