കർദ്ദിനാൾ എഡ്വാർഡോ മാർട്ടിനെസ് സൊമാലോയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി ഫ്രാൻസിസ് മാർപാപ്പ

കർദിനാൾ മാർട്ടിനെസ് സൊമാലോയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി ഫ്രാൻസിസ് മാർപാപ്പ. അദ്ദേഹo ദീർഘ സമ്പന്നമായ അനുഭത്തിന്റെയും ശ്രദ്ധാപൂർവ്വമുള്ള സേവനത്തിന്റെയും മഹനീയ മാതൃകയായിരുന്നുവെന്നും ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു.സഭയ്ക്കും വിശ്വാസികൾക്കും വേണ്ടി കർദിനാൾ മാർട്ടിനെസ് ചെയ്ത സേവനങ്ങൾ എന്നും നന്ദിയോടെ ഓർമിക്കപ്പെടുമെന്നും അനുശോചന സന്ദേശത്തിൽ മാർപാപ്പ അറിയിച്ചു.വെള്ളിയാഴ്ച രാവിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ നടക്കുന്ന കർദിനാൾ മാർട്ടിനെസ് സൊമാലോയുടെ സംസ്കാരം ചടങ്ങുകൾക്ക് കർദിനാൾ ജിയോവന്നി ബാറ്റിസ്റ്റ റെ അധ്യക്ഷത വഹിക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group