നിർണ്ണായക വിധി പുറപ്പെടുവിച്ചുകൊണ്ട് കേരള ഹൈക്കോടതി…

ഇപ്പോളത്തെ ജനസംഖ്യ അനുപാതത്തിൽ സംവരണം നടപ്പിലാക്കാൻ വിധി.2011ലെ കണക്കു വച്ചു ന്യൂനപക്ഷ അവകാശം ക്രൈസ്തവർക്കു 40.89% ജനസംഖ്യ അനുപാതത്തിൽ ലഭിക്കണം.2021 ലെ സെൻസസ് വച്ചു മുസ്ലിങ്ങൾ ഇന്ത്യയിൽ ന്യൂനപക്ഷം അല്ലാതെയാകും.ഇതിനു വേണ്ടി ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്ത സിറോ മലബാർ സഭാഗംങ്ങളായ അഡ്വക്കേറ്റ് ജസ്റ്റിൻ പള്ളിവാതുക്കൽ, അമൽ സിറിയക് എന്നിവർക്ക് അഭിനന്ദനങ്ങൾ..


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group