2019ലെ ആമസോൺ സിനഡിൽ പ്രധാന പങ്കുവഹിച്ച ബ്രസീലിലെ സൗ പൗലോയിലെ മുൻ ആർച്ച് ബിഷപ് കർദിനാൾ ക്ലൗഡിയോ ഹ്യൂമെസ് ദിവംഗതനായി. 88 വയസ്സായിരുന്നു.
ദീർഘകാലമായി വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയി ലായിരുന്നു അദ്ദേഹം. ശ്വാസകോശ അർബുദമായിരുന്നു മരണ കാരണം.
കാലാവസ്ഥാ വ്യതിയാനം,ദാരിദ്ര്യം,തദ്ദേശീയ ജനങ്ങളുടെ സംരക്ഷണം തുടങ്ങിയ വിഷയങ്ങളിൽ അദ്ദേഹം ശ്രദ്ധ പതിപ്പിച്ചിരുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group