“ഗലാത്തിയ ലേഖനം സമ്പൂർണ്ണ വ്യാഖ്യാനം” പുസ്തക പ്രകാശനം നടന്നു

ഗലാത്തിയാക്കാർക്ക് ഉള്ള ലേഖനത്തെ അടിസ്ഥാനമാക്കി
അഭിവന്ദ്യ മാർ ജോർജ്ജ് പുന്നക്കോട്ടിൽ പിതാവ് രചിച്ച ഗലാത്തിയ ലേഖനം സമ്പൂർണ്ണ വ്യാഖ്യാനം” എന്ന പുസ്തകത്തിന്റെ പ്രകാശനകർമ്മം അഭിവന്ദ്യ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ പിതാവ് നിർവഹിച്ചു.
 പുസ്തകം വിശ്വാസി സമൂഹത്തിന് മുതൽക്കൂട്ടായിരിക്കുമെന്നും ബൈബിൾ പഠനo നടത്തുന്നവർക്ക് കൂടുതൽ  ഉപകാരപ്രദമായിരിക്കുമെന്നും  ബിഷപ്പ് ജോർജ് മഠത്തിക്കണ്ടത്തിൽ പറഞ്ഞു

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group