കോൺവെന്റ് കത്തിനശിച്ചു. അത്ഭുതകരമായി കന്യാസ്ത്രീകൾ രക്ഷപ്പെട്ടു

മണിപ്പൂരിലെ ഡോട്ടേഴ്സ് ഓഫ് സെന്റ് ഫ്രാൻസിസ് ദ സാലസ് കോൺവെന്റിൽ ഇന്നലെ രാത്രിയുണ്ടായ അഗ്നിബാധയിൽ കോൺവെന്റ് പൂർണ്ണമായും കത്തിനശിച്ചു.

സേനാപതി ജില്ലയിലെ ലായി ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന കോൺവെന്റണ് തീപിടുത്തത്തിൽ പൂർണമായും നശിച്ചത് . എന്നാൽ അഗ്നിബാധയുടെ കാര്യം ഇതുവരെ വ്യക്തമല്ല.മൂന്നു കന്യാസ്ത്രീകളാണ് ഇവിടെയുണ്ടായിരുന്നത്. എന്നാൽ ആർക്കും ജിവാപായം സംഭവിച്ചിട്ടില്ല. ഒറ്റപ്പെട്ട പ്രദേശത്താണ് കോൺവെന്റ് സ്ഥിതി ചെയ്യുന്നത്.

തദ്ദേശവാസികളുടെ സംയോജിതമായ ഇടപെടൽ മൂലം സേക്രട്ട് ഹാർട്ട് സ്കൂൾ അഗ്നിബാധയിൽ പെട്ടില്ല.വിദ്യാഭ്യാസവും കുടുംബ പ്രേക്ഷിതത്വവുമാണ്ഇവിടുത്തെ കന്യാസ്ത്രികളുടെ പ്രവർത്തന മേഖല.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group