ന്യൂനപക്ഷ ക്ഷേമ വകുപ്പ് വിധവകള്‍ക്കയുള്ള വീട് അറ്റകുറ്റപ്പണിക്ക് വേണ്ടിയുള്ള അപേക്ഷ ക്ഷണിച്ചു.

തിരുവനന്തപുരം: ക്രൈസ്തവർ ഉൾപ്പെടെയുള്ള ന്യൂനപക്ഷ വിഭാഗങ്ങളിലെ വിധവകൾ, വിവാഹ ബന്ധം വേർപെട്ടവർ, ഉപേക്ഷിക്കപ്പെട്ടവർ എന്നിവർക്ക് വേണ്ടിയുള്ള വീട് അറ്റകുറ്റപ്പണിക്കയുള്ള ധനസഹായത്തിനായി ഉള്ള അപേക്ഷ ക്ഷണിച്ചു.ഇമ്പിച്ചി ബാവ പുനരുദ്ധാരണ പദ്ധതി വഴി 50,000 രൂപയാണ് ധനസഹായം നൽകുക. ഇത് തിരിച്ചടയ്ക്കേണ്ടതില്ല. 1200 സ്ക്വയര്‍ ഫീറ്റിന് താഴെയുള്ള വീടുകള്‍ക്കാണ് സഹായം ലഭിക്കുക.                                                            അപേക്ഷ ഫോമിനും വിവരങ്ങള്‍ക്കും: _form_of_housing_maintence_scheme.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group