മ​ല​യാ​റ്റൂ​രി​ൽ എ​ട്ടാ​മി​ടം തി​രു​നാ​ളി​നു തു​ട​ക്കം കുറിച്ചു

മ​​​ല​​​യാ​​​റ്റൂ​​​ർ: മാ​​​ർ​​​ തോ​​​മാ​​​ശ്ലീ​​​ഹാ​​​യു​​​ടെ പു​​​തു​​​ഞാ​​​യ​​​ർ തി​​​രു​​​നാ​​​ളി​​​നോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു​​​ള്ള എ​​​ട്ടാ​​​മി​​​ടം തി​​​രു​​​നാ​​​ളി​​​നു തു​​​ട​​​ക്ക​​​മാ​​​യി.
താ​​​ഴ​​​ത്തെ പ​​​ള്ളി​​​യി​​​ൽ ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​ന് ആ​​​ഘോ​​​ഷ​​​മാ​​​യ പാ​​​ട്ടു​​​കു​​​ർ​​​ബാ​​​ന, അ​​​ങ്ങാ​​​ടി പ്ര​​​ദ​​​ക്ഷി​​​ണം എ​​​ന്നി​​​വ ന​​​ട​​​ന്നു. കു​​​രി​​​ശു​​​മു​​​ടി​​​യി​​​ലും ആ​​​ഘോ​​​ഷ​​​മാ​​​യ പാ​​​ട്ടു​​​കു​​​ർ​​​ബാ​​​ന ന​​​ട​​​ന്നു.

താ​​​ഴ​​​ത്തെ പ​​​ള്ളി​​​യി​​​ൽ ഇ​​​ന്ന് രാ​​​വി​​​ലെ ഏ​​​ഴി​​​ന് കു​​​ർ​​​ബാ​​​ന, വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​ന് ആ​​​ഘോ​​​ഷ​​​മാ​​​യ പാ​​​ട്ടു​​​കു​​​ർ​​​ബാ​​​ന​​​, തു​​​ട​​​ർ​​​ന്ന് അ​​​ങ്ങാ​​​ടി പ്ര​​​ദ​​​ക്ഷി​​​ണം. കു​​​രി​​​ശു​​​മു​​​ടി​​​യി​​​ൽ ഇ​​​ന്ന് രാ​​​വി​​​ലെ 5.30, 6.30, 7.30, 9.30 കു​​​ർ​​​ബാ​​​ന, വൈ​​​കു​​​ന്നേ​​​രം 5.30 ന് ​​​ആ​​​ഘോ​​​ഷ​​​മാ​​​യ പാ​​​ട്ടു​​​കു​​​ർ​​​ബാ​​​ന.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group