വിശുദ്ധ അൽഫോൻസമ്മയുടെ ഓർമ്മ തിരുനാളിന് തുടക്കംകുറിച്ചു

    ഭരണങ്ങാനം: കേരളത്തിൽ നിന്നുള്ള ആദ്യ വിശുദ്ധയായ അൽഫോൻസാമ്മയുടെ എഴുപത്തിയഞ്ചാം ഓർമ്മ തിരുനാളിന് തുടക്കo കുറിക്കുച്ചു. ഭരണങ്ങാനം അൽഫോൻസാമ്മ യുടെ തീർത്ഥാടന കേന്ദ്രത്തിൽ ഇന്ന് രാവിലെ 10 45 ന്
    ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് കൊടിയേറ്റിയത്തോടെ തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കമായി. തിരുനാൾ തിരുക്കർമ്മങ്ങളുടെ ഭാഗമായി
    എല്ലാദിവസവും രാവിലെ 5.30, 6.45, 8,11, വൈകുന്നേരം 3, 5, തുടങ്ങിയ സമയങ്ങളിൽ പ്രത്യേക ദിവ്യബലിയർപ്പണം ഉണ്ടായിരിക്കും
    പ്രധാന തിരുനാൾ ദിവസമായ ഇരുപത്തിയെട്ടാം തീയതി സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി റാസ കുർബാന അർപ്പിച്ച് വചനസന്ദേശം നൽകും.കോവിഡ് സാഹചര്യം പരിഗണിച്ച് എല്ലാ തിരുക്കർമ്മങ്ങളുടെയും തൽസമയം സംപ്രേക്ഷണം ഓൺലൈനായി ഉണ്ടായിരിക്കും. കോ വിഡ് പ്രോട്ടോകോൾ പ്രകാരമായിരിക്കും വിശ്വാസികളെ ദേവാലയത്തിൽ പ്രവേശിപ്പിക്കുക..


    ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
    Follow this link to join our
     WhatsApp group

    ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
    Follow this link to join our
     Telegram group