“പ്ര​ത്യാ​ശ​യു​ടെ കൂ​ദാ​ശ’: വെ​ബി​നാ​ര്‍ ശ​നി​യാ​ഴ്ച രാ​ത്രി 8.30 മു​ത​ല്‍.

കണ്ണൂർ: ഹം​ഗ​റി​യി​ലെ ബു​ഡാ​പെ​സ്റ്റി​ല്‍ സെ​പ്റ്റം​ബ​ര്‍ അ​ഞ്ചു മു​ത​ല്‍ 12 വ​രെ ന​ട​ന്ന 52-ാമ​ത് അ​ന്താ​രാ​ഷ്ട്ര ദി​വ്യ​കാ​രു​ണ്യ കോ​ണ്‍​ഗ്ര​സി​നെ അ​വ​ലോ​ക​നം ചെ​യ്തു​കൊ​ണ്ട് “പ്ര​ത്യാ​ശ​യു​ടെ കൂ​ദാ​ശ’ എ​ന്ന പേ​രി​ല്‍ വെ​ബി​നാ​ര്‍ സം​ഘ​ടി​പ്പി​ക്കു​ന്നു.
ത​ല​ശേ​രി അ​തി​രൂ​പ​താ ആ​ര്‍​ച്ചു​ബി​ഷ​പ്പ് മാ​ര്‍ ജോ​ര്‍​ജ് ഞ​ര​ള​ക്കാ​ട്ട് വെ​ബി​നാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഇ​ന്ത്യ​ന്‍ സ​മ​യം ശ​നി​യാ​ഴ്ച രാ​ത്രി 8.30 മു​ത​ല്‍ 9.30 വ​രെ​യാ​ണ് പ​രി​പാ​ടി.

സു​പ്രീം കോ​ട​തി മു​ന്‍ ജ​ഡ്ജി ജ​സ്റ്റീ​സ് കു​ര്യ​ന്‍ ജോ​സ​ഫ് അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തും. ത​ല​ശേ​രി അ​തി​രൂ​പ​താ സ​ഹാ​യ മെ​ത്രാ​നും ദി​വ്യ​കാ​രു​ണ്യ കോ​ണ്‍​ഗ്ര​സി​ല്‍ ഭാ​ര​ത സ​ഭ​യെ പ്ര​തി​നി​ധി​ക​രി​ച്ച് പ്ര​ബ​ന്ധം അ​വ​ത​രി​പ്പി​ക്കു​ക​യും ചെ​യ്ത മാ​ര്‍ ജോ​സ​ഫ് പാം​പ്ലാ​നി “ദി​വ്യ​കാ​രു​ണ്യം പ്ര​ത്യാ​ശ​യു​ടെ കൂ​ദാ​ശ’ എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​യി സം​സാ​രി​ക്കും.

ത​ല​ശേ​രി അ​തി​രൂ​പ​താ ബൈ​ബി​ള്‍ അ​പ്പ​സ്റ്റൊ​ലേ​റ്റ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ഫി​ലി​പ്പ് ക​വി​യി​ല്‍ സ്വാ​ഗ​ത​വും ത​ല​ശേ​രി അ​തി​രൂ​പ​താ കാ​റ്റി​ക്കി​സം ഡ​യ​റ​ക്ട​ര്‍ ഡോ. ​ജേ​ക്ക​ബ് വെ​ണ്ണാ​യ​പ്പി​ള്ളി​ല്‍ ന​ന്ദി​യും പ​റ​യും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group