തൊഴിൽ സ്ഥലങ്ങളിലെ ഏറ്റവും വിലപ്പെട്ട സമ്പത്ത് മനുഷ്യ ജീവൻ: മാർപാപ്പാ

വത്തിക്കാൻസിറ്റി: തൊഴിൽ സ്ഥലങ്ങളിലെ ഏറ്റവും വിലപ്പെട്ട
സമ്പത്ത് മനുഷ്യരുടെ ജീവൻ ആണെന്ന് ഓർമ്മിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പാ.

ഇന്നലെ ഇറ്റാലിയൻ അസോസിയേഷൻ ഓഫ് പ്രൈവറ്റ് കൺസ്ട്രക്ഷൻ കോൺട്രാക്ടർമാരുമായുള്ള കൂടിക്കാഴ്ചയിലാണ് മാർപാപ്പയുടെ ഈ ഓർമ്മപ്പെടുത്തൽ .“മനുഷ്യരാണ് യഥാർത്ഥ സമ്പത്ത്. അവരില്ലാതെ, തൊഴിലാളി സമൂഹമില്ല, സംരംഭമില്ല, സമ്പത്ത് വ്യവസ്ഥയില്ല . ജോലിസ്ഥലത്തെ സുരക്ഷ എന്നാൽ മനുഷ്യവിഭവശേഷി സംരക്ഷിക്കുക എന്നതാണ്. അത് ദൈവത്തിന്റെ ദൃഷ്ടിയിൽ മാത്രമല്ല സംരംഭകന്റെ ദൃഷ്ടിയിലും വിലയുള്ളതാണ്” -പാപ്പാ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group