വ്യക്തിതാൽപര്യങ്ങൾ മാറ്റിവച്ച് പുതിയ കുർബ്ബാന ക്രമം നടപ്പിലാക്കണം: മാർ ജോർജ് ആലഞ്ചേരി.

കോട്ടയം: സീറോ മലബാർ സഭയിലെ കുർബാന ഏകീകരണത്തിൽ ഉറച്ച നിലപാടുമായി കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി.വ്യക്തിതാൽപര്യങ്ങൾ മാറ്റിവച്ച് പുതിയ കുർബ്ബാന ക്രമം നടപ്പിലാക്കൻ എല്ലാവരും ശ്രമിക്കണമെന്ന് കർദിനാൾ പറഞ്ഞു.

മുൻ നിശ്ചയപ്രകാരം നവംബർ 28 ന് തന്നെ കുർബാനക്രമം ഏകീകരിക്കുമെന്നും ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി മാധ്യമങ്ങളോട് പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group