കോവിഡ് ബാധിതരായ പുരോഹിതരുടെ എണ്ണം കൂടുന്നു…

മ്യാൻമാർ:ആഭ്യന്തര കലാപം രൂക്ഷമായ മ്യാൻമാറിൽ കൊറോണയും രൂക്ഷമാകുന്നു. നിരവധി
കത്തോലിക്ക വൈദികർക്ക് കോവിഡ് ബാധിക്കുന്നുവെന്നാണ് പുതിയ റിപ്പോർട്ട്.
കഴിഞ്ഞ ഒരാഴ്ചക്കിടെ ഒരു രൂപതയിൽ മാത്രം നാല് പുരോഹിതനാണ് കോവിഡ് മൂലം മരണപ്പെട്ടത്.54 വൈദികർ മാത്രമുള്ള കലായി രൂപതയിൽ 20 പേർക്ക് കോ വിഡ് ബാധിച്ചു എന്നത് ഞെട്ടിക്കുന്നു.ആഭ്യന്തര പ്രക്ഷോഭം രൂക്ഷമായ സാഹചര്യത്തിൽ അടിസ്ഥാന ചികിത്സാ സൗകര്യങ്ങൾ ഉൾപ്പെടെയുള്ളവ മ്യാൻമാറിൽ ഇപ്പോൾ അപര്യാപ്തമാണ്. സ്ഥിതിഗതികൾ രൂക്ഷമായിക്കൊണ്ടിരിക്കുന്ന
മ്യാൻമാറിനു വേണ്ടി പ്രാർത്ഥിക്കുവാൻ
യാങ്കോൺ ബിഷപ്പ് ചാൾസ് ബോ ആഹ്വാനം ചെയ്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group