മാർപാപ്പായുടെ ആഗസ്റ്റ് മാസത്തിലെ പ്രാർത്ഥനാ നിയോഗം പ്രസിദ്ധീകരിച്ചു

ഓഗസ്റ്റ് മാസത്തിലെ ഫ്രാൻസിസ് പാപ്പായുടെ പ്രാർത്ഥനാ നിയോഗം വത്തിക്കാൻ പ്രസിദ്ധീകരിച്ചു.

ചെറുകിട, ഇടത്തരം സംരംഭകർക്കു വേണ്ടി പ്രാർത്ഥിക്കുക എന്നതാണ് പാപ്പായുടെ ഈ മാസത്തെ പ്രാർത്ഥനാ നിയോഗം.

“സാമ്പത്തികവും സാമൂഹികവുമായ പ്രതിസന്ധികൾ ഗുരുതരമായി ബാധിച്ചിരിക്കുന്ന ചെറുകിട, ഇടത്തരം സംരംഭകർ, അവർ ജീവിക്കുന്ന സമൂഹത്തിൽ അവരുടെ പ്രവർത്തനം തുടരുന്നതിനാവശ്യമായ മാർഗ്ഗങ്ങൾ കണ്ടെത്തണമെന്ന് നമുക്ക് പ്രാർത്ഥിക്കാം” – പരിശുദ്ധ പിതാവ് അഭ്യർത്ഥിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group