പ്രക്ഷോഭകർക്ക് മുൻന്നിൽ മരിയൻ തിരുസ്വരൂപം ഉയർത്തിപ്പിടിക്കുന്ന വൈദികന്റെ ഫോട്ടോ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമാകുന്നു..

ക്യൂബ : പ്രക്ഷോഭകർക്ക് മുൻപിൽ മാതാവിന്റെ തിരുസ്വരൂപം ഉയർത്തിപ്പിടിക്കുന്ന വൈദികന്റെ ഫോട്ടോ സാമൂഹ്യമാധ്യമങ്ങളിൽ തരംഗമാകുന്നു.
കമ്യൂണിസ്റ്റ് ഭരണത്തിനെതിരെ ക്യൂബയിൽ ജനകീയ പ്രക്ഷോഭം ആരംഭിച്ചിരിക്കുന്ന സാഹചര്യത്തിൽ
“ഞങ്ങൾക്ക് സ്വാതന്ത്ര്യം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുദ്രാവാക്യം വിളിക്കുന്ന പ്രക്ഷോഭകർക്ക് നേരെയാണ് വൈദികൻ മാതാവിന്റെ തിരുസ്വരൂപം ഉയർത്തി കാണിക്കുന്നത്.
ക്യൂബയ്ക്ക് ശുഭകരമായ ഭാവി വാഗ്ദാനം ചെയ്യുമെന്ന പ്രതീക്ഷ പങ്കുവെച്ചു കൊണ്ടാണ് വൈദികൻ മരിയൻ തിരുസ്വരൂപം ഉയർത്തിക്കാണിച്ചത്
ഈ ചിത്രങ്ങൾ ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ തരംഗമായി കൊണ്ടിരിക്കുകയാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group