ഭരണകൂടത്തിന്റെ ക്രൂരമർദ്ദനത്തിന് ഇരയായി വൈദികൻ

ക്യൂബ :കമ്മ്യൂണിസ്റ്റ് ഭരണത്തിനെതിരെ നടന്ന സമരത്തിൽ പങ്കുചേർന്നത്തിന് വൈദികൻ ക്രൂരമർദനത്തിന് ഇരയായി. തുടർന്ന് വൈദികനെ പോലീസ് അറസ്റ്റ് ചെയ്തു.
ക്യൂബയിലെ കമ്മ്യൂണിസ്റ്റ് ഭരണത്തിനെതിരെ യുവജനങ്ങൾ നടത്തിയ പ്രക്ഷോഭത്തിലാണ് വൈദികനായ ഫാദർ കസ്റ്റർ ആൽവാരസ് പങ്കെടുത്തത്.
വിവിധ വകുപ്പുകൾ ചുമത്തിയാണ് പുരോഹിതനെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. രാജ്യത്ത് തൊഴിലില്ലായ്മയും, സാമ്പത്തിക പ്രതിസന്ധിയും വർധിച്ചുവരുന്ന സാഹചര്യത്തിൽ കോവിഡ് മൂലം ജനങ്ങളുടെ ജീവിതം കൂടുതൽ ദുസ്സഹമായി തീർന്നിരിക്കുകയാണ് ഈ സാഹചര്യത്തിൽ ഭരണകൂടത്തിന്റെ ക്രിയാത്മകമായ നടപടികൾക്ക് വേണ്ടി സമാധാനപരമായി സമരം ചെയ്യുന്ന ജനങ്ങളുടെ ഇടയിലേക്ക് പോലീസ് അതിക്രമം അഴിച്ചു വിടുകയാണ്
വൈദികൻ ഉൾപ്പെടെയുള്ള നിരവധി കത്തോലിക്കരെ ക്യൂബ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്..


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group