ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിച്ച് ജാപ്പനീസ് പ്രധാനമന്ത്രി ഫുമിയോ കിഷിഡ.
അണ്വായുധമുക്ത ലോകമായിരുന്നു ഇരു നേതാക്കന്മാരുടെയും പ്രധാന ചർച്ചാവിഷയമെന്ന് വത്തിക്കാൻ അറിയിച്ചു.
മാർപാപ്പയും ജാപ്പനീസ് പ്രധാനമന്ത്രിയും തമ്മിലുള്ള സ്വകാര്യ കൂടിക്കാഴ്ച 25 മിനിറ്റ് നീണ്ടു. യുക്രെയ്ൻ യുദ്ധം ചർച്ചയിൽ പ്രധാന വിഷയമായി. തുടർന്ന് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയത്രോ പരോളിൻ അടക്കമുള്ളവരുമായും ഫുമിയോ കിഷിഡ ചർച്ച നടത്തി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group