വിശുദ്ധ കൊച്ചു ത്രേസ്യായുടെ തിരുശേഷിപ്പ്‌ പ്രതിഷ്ഠിച്ചു

ആലപ്പുഴ : ഫ്രാൻസിലെ ലിസ്യുവിലെ കാർമ്മൽ കോൺവെന്റിൽ നിന്നും കൊണ്ടുവന്ന വിശുദ്ധ കൊച്ചു ത്രേസ്യായുടെ തിരുശേഷിപ്പ്‌
(First Class Relic) മറുവാക്കാട്‌, വിശുദ്ധ കൊച്ചുത്രേസ്യായുടെ നാമത്തിൽ സ്ഥാപിതമായ ദേവാലയത്തിൽ പ്രതിഷ്ഠിച്ചു. തിരുശേഷിപ്പ്‌ പ്രതിഷ്ഠാ തിരുക്കർമ്മങ്ങൾക്ക്‌ അഭിവന്ദ്യ ജയിംസ്‌ ആനാപറമ്പിൽ പിതാവ്‌ കാർമ്മികത്വം വഹിച്ചു. വികാരി സെബാസ്റ്റ്യൻ കരുമാഞ്ചേരിയും ഫാദർ യേശുദാസ്‌ കുട്ടപ്പശേരിയും സഹകാർമ്മികരായിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group