യുക്രെയ്ൻ യുദ്ധഭൂമിയിൽ നിന്ന് മറ്റൊരു അശുഭകരമായ വാർത്ത കൂടി. റഷ്യൻ പട്ടാളം ഒരു പുരോഹിതനെ വെടിവച്ചു കൊന്നു.ഫെബ്രുവരി 27 നാണ് സംഭവം നടന്നത്.
റഷ്യൻ പട്ടാളം ഓർത്തഡോക്സ് മിലിട്ടറി ചാപ്ലനായ മാക്സ്യം അനാറ്റോലോവിഷ്ക് കോസാഷെയ്നെയാണ് വെടിവച്ചുകൊന്നത്.
കിവ് റീജിയനിലെ ചർച്ച് ഓഫ് ദ നേറ്റിവിറ്റി ഓഫ് ദ ബ്ലെസഡ് വെർജിൻ മേരിയിൽ സേവനം ചെയ്തിരുന്ന വൈദികന്റെ മൃതദേഹം നീക്കം ചെയ്യാൻ പട്ടാളം അനുവദിച്ചില്ല എന്നും റിപ്പോർട്ട് ഉണ്ട് .
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group