പൗരോഹിത്യത്തെ ആസ്പദമാക്കിയുള്ള ഷോർട്ട് ഫിലിം, പൊരുൾ വൈറലാകുന്നു..

കൊച്ചി :റൂഹലായ മേജർ സെമിനാരിയിലെ ബ്രദേഴ്സിന്റെ നേതൃത്വത്തിൽ പൗരോഹിത്യത്തെ ആസ്പദമാക്കി നിർമ്മിച്ച ഷോർട് ഫിലിം പൊരുൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നു.സാന്തോം മീഡിയയുടെ കീഴിൽ ഒരുക്കിയ പൊരുൾ വ്യത്യസ്തമാർന്ന ആവിഷ്കാര മികവുകൊണ്ട് തന്നെ ശ്രദ്ധേയമായ കൊണ്ടിരിക്കുകയാണ്.
https://youtu.be/CTyz_QADtCY
പൗരോഹിത്യ ജീവിതത്തിന്റെ ശ്രേഷ്ഠത എടുത്തു കാണിക്കുന്ന ചിത്രത്തിന് ചലച്ചിത്ര താരങ്ങൾ ഉൾപ്പെടെയുള്ള പ്രമുഖരുടെ ഷെയർ ഉൾപ്പെടെ മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group