ഞാൻ ജനിച്ച മണ്ണ് മരണം വരെ കാത്തു സൂക്ഷിക്കും : കെ സി വൈ എം

മാനന്തവാടി: കെ.സി.വൈ.എം മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ ബഫർ സോൺ-കരട് വിജ്ഞാപനത്തിനെതിരെ വിവിധ പഞ്ചായത്തുകൾ സമർപ്പിച്ച ബദൽ നിർദ്ദേശം തള്ളിയ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിനെതിരെ
പ്രതിഷേധിച്ചുകൊണ്ടും,

-ജ​ന​ങ്ങ​ളെ കു​ടി​യി​റ​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ല.

-ആ​ന​മ​തി​ൽ നി​ർ​മാ​ണം അ​ടി​യ​ന്ത​ര​മാ​യി പൂ​ർ​ത്തി​യാ​ക്ക​ണം.

-ക​ർ​ഷ​ക​രെ​യും ആ​ദി​വാ​സി​ക​ളെ​യും ജീ​വി​ക്കാ​ൻ അ​നു​വ​ദി​ക്ക​ണം.

എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടും ‘ഞാൻ ജനിച്ച മണ്ണ് ‘ എന്ന പേരിൽ ഏകദിന നിരാഹാര സമരം സംഘടിപ്പിച്ചു.
കെ സി വൈ എം തലശ്ശേരി അതിരൂപത പ്രസിഡണ്ട് വിപിൻ ജോസഫ് മാറുകാട്ടുകുന്നേൽ നിരാഹാര സമരം ഉദ്ഘാടനം ചെയ്തു .
ആറളം വന്യജീവി സങ്കേതം പരിധിയിൽ ബഫർ സോൺ നിർണയിക്കുമ്പോൾ ഒരിഞ്ചു പോലും ജനങ്ങളുടെ സ്ഥലം ഉൾപ്പെടാൻ പാടില്ലെന്നും,ബഫർ സോൺ സീറോ പോയിന്റായില്ലയെങ്കിൽ ഗൂഡല്ലൂരിൽ സംഭവിച്ചത് പോലെ ഇഞ്ചി കൃഷിക്ക് ചവർ ഇടാൻ പോലും വനം വകുപ്പ് സമ്മതിക്കില്ലെന്നും അധികൃതർ കാട്ടാനകൾക്ക്‌ വേണ്ടിയല്ല മനുഷ്യർക്ക് വേണ്ടിയാവണം ഉത്തരവ് ഇറക്കേണ്ടതെന്നും,
പരിസ്ഥിതി ലോല മേഖല സീറോ പോയിന്റ് ആയി പ്രഖ്യാപിച്ചുക


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group