നൂറ്റിഎട്ടാമത് കുടിയേറ്റക്കാരുടെയും അഭയാർത്ഥികളുടെയും ലോക ദിനാചരണത്തിന്റെ പ്രമേയം പുറത്തുവിട്ടു

കുടിയേറ്റക്കാരുടെയും അഭയാർത്ഥികളുടെയും നൂറ്റിഎട്ടാമത് ലോകദിനാചരണത്തിനുള്ള പ്രമേയം വെളിപ്പെടുത്തി മാർപാപ്പാ.

#GMMR2022 #M_RSezione ഹാഷ്ടാഗുകളാക്കി കുറിച്ച ട്വിറ്റർ സന്ദേശത്തിലൂടെയാണ് പാപ്പാ പ്രമേയം വെളിപ്പെടുത്തിയത്.

“കുടിയേറ്റക്കാരോടും അഭയാർത്ഥകളോടും കൂടെ ഭാവി കെട്ടിപ്പടുക്കുക” എന്ന പ്രമേയം ഞാൻ കുടിയേറ്റക്കാരുടെയും അഭയാർത്ഥികളുടെയും അടുത്ത ലോക ദിനത്തിനായി തിരഞ്ഞെടുത്തു. ദൈവിക പദ്ധതിയനുസരിച്ചുള്ള നല്ല ഒരു ഭാവിക്കായി നാമെല്ലാവരും സംഭാവനയേകാൻ വിളിക്കപ്പെട്ടിരിക്കുന്നു”- പാപ്പാ കുറിച്ചു,

ഇക്കൊല്ലം സെപ്റ്റംബർ 25-നാണ് കുടിയേറ്റക്കാരുടെയും അഭയാർത്ഥികളുടെയും ലോക ദിനാചരണo നടക്കുക.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group