ദൈ​​വ​​ദാ​​സി മ​​ദ​​ർ മേ​​രി ഫ്രം​​സി​​സ്ക ദ് ​​ഷ​​ന്താ​​ളി​​ന്‍റെ ക​​ബ​​റി​​ടം തുറന്നു

വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യു​​ടെ ആ​​രാ​​ധ​​നാ സ​​ന്യാ​​സി​​നീ സ​​മൂ​​ഹ​​ത്തി​​ന്‍റെ സ​​ഹ​​സ്ഥാ​​പ​​ക ദൈ​​വ​​ദാ​​സി മ​​ദ​​ർ മേ​​രി ഫ്രം​​സി​​സ്ക ദ് ​​ഷ​​ന്താ​​ളി​​ന്‍റെ ക​​ബ​​റി​​ടം തു​​റ​​ന്ന് ഭൗ​​തി​​കാ​​വ​​ശി​​ഷ്ട​​ങ്ങ​​ൾ പു​​റ​​ത്തെ​​ടു​​ത്ത് സ​​ഭാ നി​​യ​​മ​​ങ്ങ​​ൾ​​ക്ക​​നു​​സ​​രി​​ച്ചു​​ള്ള ന​​ട​​പ​​ടി​​ക്ര​​മ​​ങ്ങ​​ൾ പൂ​​ർ​​ത്തി​​യാ​​ക്കി​​യ​​ശേ​​ഷം പു​​നഃ​​സം​​സ്കാ​​രം ന​​ട​​ത്തി.

ദൈ​​വ​​ദാ​​സി​​യു​​ടെ അ​​തി​​രൂ​​പ​​താ​​ത​​ല നാ​​മ​​ക​​ര​​ണ ന​​ട​​പ​​ടി​​യു​​ടെ ഭാ​​ഗ​​മാ​​യി അ​​തി​​ര​​മ്പുഴ ആ​​രാ​​ധ​​നാ​​മ​​ഠം ചാ​​പ്പ​​ലി​​ൽ ന​​ട​​ന്ന ക​​ർ​​മ​​ങ്ങ​​ൾ​​ക്ക് ച​​ങ്ങ​​നാ​​ശേ​​രി ആ​​ർ​​ച്ച് ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ച്ചു.

അ​​തി​​രൂ​​പ​​താ വി​​കാ​​രി ജ​​ന​​റാ​​ൾ​​മാ​​രാ​​യ റ​​വ.​​ഡോ. തോ​​മ​​സ് പാ​​ടി​​യ​​ത്ത്, ഫാ. ​​ജോ​​സ​​ഫ് വാ​​ണി​​യ​​പ്പു​​ര​​യ്ക്ക​​ൽ, എ​​സ്എ​​ബി​​എ​​സ് സു​​പ്പീ​​രി​​യ​​ർ ജ​​ന​​റാ​​ൾ മ​​ദ​​ർ റോ​​സി​​ലി ജോ​​സ് ഒ​​ഴു​​ക​​യി​​ൽ, അ​​തി​​രൂ​​പ​​താ ചാ​​ൻ​​സ​​ല​​ർ റ​​വ.​​ഡോ. ഐ​​സ​​ക് ആ​​ല​​ഞ്ചേ​​രി, നാ​​മ​​ക​​ര​​ണ ന​​ട​​പ​​ടി​​ക​​ളു​​ടെ പോ​​സ്റ്റു​​ലേ​​റ്റ​​ർ റ​​വ.​​ഡോ. ജോ​​സ​​ഫ് കൊ​​ല്ലാ​​റ, നോ​​ട്ട​​റി ഫാ. ​​തോ​​മ​​സ് പ്ലാ​​പ​​റ​​ന്പി​​ൽ, അ​​തി​​ര​​മ്പുഴ ഫൊ​​റോ​​നാ വി​​കാ​​രി റ​​വ.​​ഡോ. ജോ​​സ​​ഫ് മു​​ണ്ട​​ക​​ത്തി​​ൽ, ഡോ. ​​ബോ​​ബ​​ൻ ജോ​​സ​​ഫ്, ഡോ. ​​ബി.​​കെ. ജ​​യിം​​സ്കു​​ട്ടി, ആ​​ർ​​ക്കി​​ടെ​​ക്ട് ജോ​​ണ്‍ ജെ. ​​കോ​​ച്ചേ​​രി എ​​ന്നി​​വ​​ർ നേ​​തൃ​​ത്വം ന​​ൽ​​കി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group