ഫ്രാൻസിസ് പാപ്പായുടെ ജൂലൈ മാസത്തിലെ പ്രത്യേക പ്രാർത്ഥനാ നിയോഗം വത്തിക്കാൻ പുറത്തുവിട്ടു . പരിശുദ്ധ കുർബാനയിൽ കേന്ദ്രീകൃതമായ ജീവിതത്തിനു വേണ്ടി പ്രാർത്ഥിക്കാനാണ് പാപ്പാ, ജൂലൈ മാസത്തിൽ വിശ്വാസികളോട് ആഹ്വാനം ചെയ്തിരിക്കുന്നത്.
“കത്തോലിക്കാ വിശ്വാസികൾ പരിശുദ്ധ കുർബാനയെ അവരുടെ ജീവിതത്തിന്റെ കേന്ദ്രമാക്കാൻ നമുക്ക് പ്രാർത്ഥിക്കാം. അത് മാനുഷികബന്ധങ്ങളെ പരിവർത്തനം ചെയ്യുകയും മനുഷ്യനും ദൈവവുമായുള്ള ബന്ധത്തിന് വഴി തുറക്കുകയും ചെയ്യുന്നു” – പാപ്പാ പറഞ്ഞു. പരിശുദ്ധ കുർബാന വിശുദ്ധർക്കുള്ള സമ്മാനമല്ല, മറിച്ച് പാപികൾക്കുള്ള ഭക്ഷണമാണെന്ന് പറഞ്ഞ പാപ്പാ ഇത് മഹത്തായ ഒരു കൂദാശയാണെന്നും കൂട്ടിച്ചേർത്തു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group