“കാൽവരി കുന്നിൻ മേൽ ” എന്ന ഗാനം ആലപിച്ചു കൊണ്ടുള്ള സഹോദരങ്ങളായ വൈദികരുടെ വീഡിയോ യൂട്യൂബിൽ തരംഗമാക്കുന്നു

ജനഹൃദയങ്ങൾ കീഴടക്കിയ “കാൽവരി കുന്നിന്മേൽ” എന്ന ഗാനം വിശുദ്ധ വാരത്തോടനുബന്ധിച്ച് ആലപിച്ചു കൊണ്ടുള്ള സഹോദരങ്ങളായ വൈദികരുടെ വീഡിയോ ചുരുങ്ങിയ സമയം കൊണ്ട് തന്നെ യൂട്യൂബിൽ വൈറലാകുന്നു.
ആലാപന മികവുകൊണ്ടുo തനിമയാർന്ന ചിത്രീകരണം കൊണ്ടും ശ്രദ്ധേയമാവുകയാണ് ഈ ആൽബം.

വളരെ ഹൃദയസ്പർശിയായി ചിത്രീകരിച്ചിരിക്കുന്നഈ ആൽബത്തിൽ സഹോദരങ്ങളായ ഫാ വിപിൻ കുരിശുതറ CMI യും ഫാ . വിനിൽ കുരിശുതറ CMF ഉം ചേർന്നാണ് ആലപിച്ചിരിക്കുന്നത്.ഈ ആൽബത്തിനു സംഗീതം നൽകിയിരിക്കുന്നത് റെജിമോനും ഓർച്ചേസ്ട്രാ : ഡെനി ടെൻസിലും ചേർന്നാണ്..


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group