മലേറിയ ബാധിച്ച് ഒരു മരണം. പാലക്കാട് കുറശ്ശകുളം സ്വദേശി റാഫി(43) ആണ് മരിച്ചത്. തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയാടെയായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസം പുലർച്ചെയാണ് റാഫിയെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ആഫ്രിക്കയിൽ ജോലിക്ക് പോയി മടങ്ങിയെത്തിയ റാഫിയെ പനി ലക്ഷണങ്ങളോടെ ആശുപത്രിയിലെത്തി ച്ചപ്പോഴായിരുന്നു മലേറിയയാണെന്ന് തിരിച്ചറിഞ്ഞത്. പിന്നീട് മരണം സംഭവിക്കുകയായിരുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group