ആവിഷ്കാര സ്വാതന്ത്ര്യത്തിന് പേരിൽ ഇന്ന് കേരളത്തിൽ ക്രൈസ്തവ വിശ്വാസത്തെയും, ആചാരനുഷ്ഠാനങ്ങളെയും അങ്ങേയറ്റം അക്ഷേപിക്കുന്ന രീതിയിലേക്ക് സിനിമകളുടെ പ്രമേയങ്ങളും ആഖ്യാന ശൈലികളും മാറുന്നുവെന്ന് കെസിബിസി മീഡിയ കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി.
ആവിഷ്ക്കാര സ്വാതന്ത്ര്യം, ക്രൈസ്തവ സഭയുടെ സഹിഷ്ണുത മനോഭാവത്തെ എപ്പോഴും തെറ്റായി വ്യാഖ്യാനിക്കുന്നത് ഏറെ ദൂ:ഖകരമാണെന്നും അദ്ദേഹം പറഞ്ഞു.
ഇതിന് ഉത്തരവാദിത്വപ്പെട്ടവര്‍ നിയമപരമായി ഇത്തരം വിഷയങ്ങളെ നിയന്ത്രിക്കാന്‍ മുന്‍കൈയെടുക്കണമെന്ന് സാംസ്കാരിക വകുപ്പിനോട് മാര്‍ ജോസ്ഫ് പാംപ്ലാനി ആവശ്യപ്പെട്ടൂ.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group