പരിശുദ്ധ കുർബാനയുടെ ദൈവശാസ്ത്ര കോഴ്സ് ജൂൺ 29 മുതൽ

തിരുവനന്തപുരം എം. സി. ബി. എസ് എമ്മാവൂസ് ദിവ്യകാരുണ്യ പഠനകേന്ദ്രത്തിൽ പരിശുദ്ധ കുർബാനയുടെ ദൈവശാസ്ത്രത്തിൽ ഡിപ്ലോമ കോഴ്സ് ജൂൺ 29 മുതൽ ആരംഭിക്കും.

വടവാതൂർ പൗരസ്ത്യ വിദ്യാപീഠത്തിന്റെ അംഗീകാരത്തോടെയാണ് ഈ കോഴ്സ് നടത്തപ്പെടുന്നത്.

മാസത്തിലെ 2, 4 ശനിയാഴ്ചകളിൽ ഉച്ചകഴിഞ്ഞ് 1.30 മുതൽ 5.00 വരെയാണ് ക്ലാസ്സുകൾ. അത്മായർക്കും സന്യസ്തർക്കും വൈദികർക്കുമായി നടത്തപ്പെടുന്നതാണ് ഈ കോഴ്സ്.

2017-ൽ കോട്ടയത്ത് ആരംഭിച്ച എം. സി. ബി. എസ് എമ്മാവൂസ് ദിവ്യകാരുണ്യ പഠന കേന്ദ്രത്തിൻ്റെ പുതിയ ശാഖയാണിത്.
കൂടുതൽ വിവരങ്ങൾക്ക്
ബന്ധപ്പെടുക:

ഫോൺ: 8329720353, 9496946065


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group