തിരുവനന്തപുരത്ത് മത്സ്യത്തൊഴിലാളികൾ അതിജീവനത്തിനു വേണ്ടി നടത്തുന്ന സമരത്തെ ഒറ്റപ്പെടുത്തി പരാജയപ്പെടുത്തിക്കളയാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വിചാരിക്കേണ്ടെന്ന് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്.
സമരത്തിന് മുഴുവന്‍ ലത്തീന്‍ കത്തോലിക്കരുടെയും ഇതര സഭകളുടെയും പൊതുസമൂഹത്തിന്റെയും പിന്തുണയുണ്ടെന്ന് സര്‍ക്കാര്‍ തിരിച്ചറിയണമെന്നും സംസ്ഥാന പ്രസിഡന്റ് ആന്റണി നൊറോണ, ജനറല്‍ സെക്രട്ടറി അഡ്വ. ഷെറി ജെ. തോമസ് എന്നിവര്‍ പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group