കൊളംബിയന്‍ കത്തീഡ്രലില്‍ നിന്ന് തിരുവോസ്തി സൂക്ഷിച്ചിരിന്ന കുസ്തോതി മോഷണം പോയി.
ഇടവക വൈദികനായ ഫാ. ഗോൺസാലോ മരിൻ ഗാർസിയലാണ് പ്രസ്താവനയിലൂടെ ഈ വിവരം പുറത്തുവിട്ടത്.
ബൊഗോട്ട അതിരൂപതയുടെ പരിധിയില്‍ വരുന്നതാണ് കത്തീഡ്രല്‍ ദേവാലയം.
അടുത്ത ദിവസങ്ങളിൽ കെന്നഡിയിലെ രണ്ട് ക്രിസ്ത്യൻ പള്ളികളിൽ നടന്ന ആക്രമണത്തിന് പുറമേയാണ് ആശങ്കാജനകമായ ഈ മോഷണം നടന്നതെന്ന് ബൊഗോട്ടയിൽ നിന്നുള്ള കൗൺസിലറായ എൽമർ റോജാസ് ട്വീറ്റ് ചെയ്തു. കൊളംബിയയിലെ പ്രസിദ്ധ ദേവാലയമാണ് പ്രൈമേഷ്യൽ കത്തീഡ്രൽ
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group