ഈ വർഷത്തെ ദുഃഖവെള്ളിയിലെ കുരിശിന്റെ വഴി കൊളോസിയത്തിൽ

വത്തിക്കാൻ:ഇത്തവണത്തെ ദു:ഖവെള്ളിയിലെ കുരിശിന്റെ വഴി പഴയതു പോലെ കൊളോസിയത്തിൽ നടക്കും.കഴിഞ്ഞ വർഷങ്ങളിൽ കോവിഡ് സാഹചര്യത്തിൽ സെന്റ് പീറ്റേഴ്സ് സ്ക്വയറിലായിരുന്നു കുരിശിന്റെ വഴി നടന്നിരുന്നത്. വിശ്വാസികളുടെ പങ്കാളിത്തവും ഉണ്ടായിരുന്നില്ല. ഇത്തവണത്തെ കുരിശിന്റെ വഴിയിൽ കുടുംബ വർഷം പ്രമാണിച്ച് ഏതാനും കുടുംബങ്ങളും പങ്കെടുക്കും.
ഏപ്രിൽ 15 ന് രാത്രി 9.15 നാണ് കൊളോസിയത്തിൽ കുരിശിന്റെ വഴി നടക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group