ആദ്യകുർബ്ബാന സ്വീകരിക്കുമ്പോൾ ചുറ്റുമുള്ളവർക്ക് പ്രകാശമാകുവാൻ കഴിയണം : ബിഷപ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി

ആദ്യകുർബ്ബാന നാം സ്വീകരിക്കുമ്പോൾ ചുറ്റുമുള്ളവർക്ക് പ്രകാശമാകുവാനും തണലാകുവാനും കാരുണ്യമാകുവാനും കഴിയണമെന്ന് ഉദ്ബോധിപ്പിച്ച് ബിഷപ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി.

പരിശുദ്ധ കുർബ്ബാന ആദ്യമായി സ്വീകരിച്ചത് മാതാവാണ്. മംഗളവാർത്താ ദിനത്തിൽ ദൈവപുത്രനെ രക്തവും മാംസവുമായി അമ്മ അതിന്റെ പൂർണതയിൽ സ്വീകരിക്കുകയായിരുന്നു.ലോകത്തിന്റെ രക്ഷക്കായി രക്ഷകനെ നൽകുക എന്നതായിരുന്നു സ്വീകരണത്തിന്റെ ലക്ഷ്യം എന്നും പിതാവ് പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group