ആവിഷ്കാര സ്വാതന്ത്രത്തിന്റെ പേരിൽ സന്യസ്ത ജീവിതങ്ങളെ വികലമായി ചിത്രീകരിച്ച് അതിന് ഉദാത്ത കലാസൃഷ്ടി എന്ന പേരും നൽകി ; വായ് മൂടിയിരുന്ന അഭിനവ നവോത്ഥാന പോരാളികൾ കേരള സ്റ്റോറിക്ക് എതിരെ വലിയ ചെറുത്ത് നിൽപ്പ് നടത്തുമ്പോൾ ഞങ്ങൾ സ്വാഭാവികമായും സംശയിക്കുന്നു … ഇത് മുൻപെങ്ങോ പറഞ്ഞ് കേട്ട പ്രീണനത്തിന്റെ രണ്ടാം ഘട്ടം അല്ലെ എന്ന് ….
കേരള സ്റ്റോറിയിൽ എന്ത് പറയുന്നു എന്നതിനപ്പുറം മതവികാരം ചോദ്യം ചെയ്യപ്പെടുന്നു എന്നതാണ് വിഷയം എങ്കിൽ കക്കുകളി എന്ന മൂന്നാം കിട നാടകവും ചർച്ച വിഷയമാകണം
കടപ്പാട് :വിപിൻ ജോസഫ്
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group