വൈദികൻ ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ…

ഫിലാഡൽഫിയ: ഭ്രൂണഹത്യയിൽനിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചതിന് വൈദികൻ ഉൾപ്പെടെ മൂന്ന് പ്രോ ലൈഫ് പ്രവർത്തകർ അറസ്റ്റിൽ.ഗർഭച്ഛിദ്രത്തിനെതിരെ സമാധാനപരമായി പോരാടുന്ന ‘റെഡ് റോസ് റെസ്‌ക്യു’ ക്യാംപെയിൻ പ്രവർത്തകരായാ ഫാ. ഫിഡെലിസ് മോസിൻസ്‌കി, ജോൺ ഹിൻഷ്വോ, ലിൻഡാ മുള്ളർ എന്നിവരാണ് ഫിലാഡൽഫിയയിലെ ഗർഭച്ഛിദ്ര ക്ലിനിക്കിൽവെച്ച് അറസ്റ്റിലായത്.ക്രൈസിസ് പ്രഗ്‌നൻസി കേന്ദ്രങ്ങളുടെ നമ്പറടങ്ങിയ കുറിപ്പും റോസാ പുഷ്പങ്ങളും വിതരണം ചെയ്തുകൊണ്ട് ഗർഭിണികളെ ഉപദേശിച്ചശേഷം കുരുന്നു ജീവനുകളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ക്ലിനിക്കിൽ തന്നെ തുടർന്നതാണ് അറസ്റ്റിന് കാരണമായത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group