ടിനു : ലൗ ജിഹാദിന്റെ ഇരയോ ?

ഒന്നര വർഷം മുമ്പ് ഷഹനാസില്‍ അഗ്‌സാമുമായി പ്രണയിച്ച് വിവാഹിതയായ ടിനുവിനെ ഇന്നലെ ദുരൂഹസാഹചര്യത്തിൽ ആത്മഹത്യ ചെയ്തനിലയിൽ കണ്ടെത്തി.നേഴ്സായ ടിനു വീട്ടുകാരുടെ താൽപര്യത്തിന് വിരുദ്ധമായാണ് ഷഹനാസില്‍ അഗ്‌സമിനെ വിവാഹം ചെയ്തത്,
വിവാഹത്തിനുശേഷം മതം മാറി സന ഫാത്തിമ എന്ന പേര് സ്വീകരിച്ചു. ഇതോടെ സ്വന്തം വീട്ടുകാരുമായി പരിപൂർണമായി അകന്നു കഴിയുകയായിരുന്നു ടിനു.എന്നാൽ ടിനുവിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് വീട്ടുകാർ ആരോപിക്കുമ്പോൾ ടിനു ലൗ ജിഹാദിന്റെ മറ്റൊരു ഇരയോ എന്ന് ചോദ്യം പ്രസക്തമാവുകയാണ്,

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group